നന്മയുടെ പ്രതീകങ്ങളെ കല്ലെറിയാന്‍ പിശാചിന്‍റെ സന്തത സഹാജാരികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്,അത്രയേ ഉള്ളു ആര്യാടന്‍റെ ജല്‍പ്പനങ്ങള്‍ക്ക് രോഗം കൊണ്ട് കഷ്ട്പ്പെടുന്നവ്ന്റെ കൂടെ നന്മ നിറഞ്ഞ മനസ്സോടെ മുസ്ലിം ലീഗും ഇ ടി യും സാന്ത്വനമായി .നീതി നിഷേധം എവിടെ ഉണ്ടോ ഇരയുടെ കൂടെ നില്ക്കാനും അവരുടെ ശബ്ദം പാര്‍ലമെന്റില്‍ എത്തിക്കാനും ET യുടെ കൂടെ മുസ്ലിം ലീഗും അതിന്‍റെ ലൈവ് ആയി നില്‍ക്കുന്ന അണികളും ഉണ്ടാവും തന്നെ തിരഞ്ഞെടുത്തവരുടെ വികസന സ്വപ്നങ്ങള്‍ക്ക് വാദിക്കാനും നടപ്പില്‍ വരുത്താനും ETഎന്നും മുന്‍പന്തിയില്‍ തന്നെയുണ്ടായിട്ടുണ്ട്എല്ലാ ജന വിഭാകങ്ങള്‍ക്കും സ്വീകാര്യനാണ് ഇദ്ദേഹം
തന്‍റെ പാര്‍ട്ടിക്ക് വേണ്ടി ഏതു കൊലകൊമ്പന്റെ മുന്നിലും തലകുനിക്കാത്ത ശിരസ്സ് ഉയര്‍ത്തി ET ഉണ്ടാവും .ഇ ടി പൊന്നാനിയില്‍ നിന്നും ജയിച്ചത് മുസ്ലിംകളുടെ വോട്ടു കൊണ്ട് മാത്രമല്ല മലപ്പുറം സംസ്ക്കാരം മനസ്സിലും പുറത്തും കൊണ്ട് നടക്കുന്ന ഹിന്ദുക്കളുടെയും മറ്റു മതസ്ഥരുടെയും വോട്ടുകള്‍ കൊണ്ടാണ് ഫാഷിസ്റ്റ് സംഘപരിവാര്‍ ശക്തികളുടെ കയ്യടി നേടാന്‍ ET യെ കിട്ടില്ല . പാര്‍ട്ടി നിലപാടുകള്‍ അര്‍ത്ഥ ശങ്കക്ക് ഇടവരാതെ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കാനും ETഉണ്ടാവും .. അതെ അത് തന്നെയാണ് ET എന്ന വെക്തിയില്‍ രൂപപ്പെട്ട ജനകീയതയും .അതിനു അസൂയപ്പെട്ടിട്ട് കാര്യമില്ല.
മുസ്ലിംലീഗ് നടപ്പാക്കികൊണ്ടിരിക്കുന്നകാരുന്ന്യ ഭവന പദ്ധധി പാവപ്പെട്ട എല്ലാ വിഭാകം ആളുകള്‍ക്കുമാണ് നിര്‍മ്മിച്ച് നല്‍കുന്നത് അതില്‍ മതം നോക്കാറില്ല രാഷ്ട്രീയം നോക്കാറില്ല,പക്ഷെ അതിവിടെ ആരും ചര്‍ച്ച ആക്കാറില്ല സംഘപരിവാര സക്തികളുടെ കിമ്പളം പറ്റുന്ന ചാനല്‍ മേലാളന്മാര്‍ക്ക് അതിനു ഒട്ടും സാധിക്കുമില്ല പക്ഷെ മുസ്ലിം ലീഗിനെ അറിയുന്ന എല്ലാ മതവിഭാകവും ആ പാര്‍ട്ടിക്ക് സക്തി പകരാന്‍ ഉണ്ടാവും അത് കൊണ്ട് തന്നെയാണ് എന്നും സക്തിയോടെ നിലനില്‍ക്കുന്നതും.ഇവിടെ ഹിന്ദു സമുഹത്തിന്‍റെ അരമനകള്‍ എന്ന് സ്വയം പറഞ്ഞു നടക്കുന്ന ശിവകിരിയും അമ്രതാനന്താ മടവും ഒരു നരഭോജിയെ കൊണ്ടുവന്നു പൂവിട്ടു പൂജിച്ചത് ഒരു ചാനലും ചര്‍ച്ചയാകിയില്ല. ഇത് വല്ല മുസ്ലിം സംഘടനയോ മറ്റോ ആയിരുന്നങ്കില്‍ എന്താവുമായിരുന്നു പുകില്‍ പക്ഷെ അവര്‍ക്കൊന്നിനും സമയമില്ല കാരണം മുസ്ലിം സമൂഹത്തെ മാത്രം ലക്ഷ്യം വെക്കാന്‍ തന്നെ അവര്‍ക്ക് സമയം തികയുന്നില്ല.
നരേന്ദ്ര മോടിയെ അധികാരത്തിലെത്തിക്കുന്നതിനു കോർപ്പറേറ്റുകൾ വ്യാപകമായി പണമൊഴുക്കുന്നു എന്നത് വസ്തുതയാൺ.അടുത്ത ലോക്സ്ഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് കൂടുതൽ സീറ്റ് ലഭിക്കുകയാൺ ലക്ഷ്യം ഈ സന്ദര്‍ഭത്തില്‍ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ട തല മുതിര്‍ന്ന നേതാവ് തന്നെ തലതിരിഞ്ഞ അവസ്ഥയിലേക്ക് മാറുന്നത്
സംശയികെണ്ടിരിക്കുന്നു
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവും താന്‍ ഏറ്റടുത്ത രണ്ടു വകുപ്പുകളും കുളം തോണ്ടുകയും ചെയ്യുന്ന ദ്രവിച്ചു പോയ വെറും ചകിരി നാരാണ് ആര്യാടന്‍,ചാനല്‍ചര്‍ച്ചയില്‍ അവതാരകന്‍റെ നിസാരമായ ചോദ്യത്തിന് പോലും ഉത്തരം മുട്ടുമ്പോള്‍ മൈക്കും വലിച്ചെറിഞ്ഞു ഓടിയൊളിക്കുന്ന ഒരു ഭീരുവല്ല ഇ ടി ഏതു പ്രകോപനമായ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഷമയോടെ മറുവടി നല്‍കി അഭിമാനത്തോടെ ഇറങ്ങിവരുന്ന മാന്യതയുടെ രൂപമാണ് ഇ ടി
.മുസ്ലിം ലീഗിനു മതേതരത്വം പറഞ്ഞു തരാൻ ആരുടേയും ആവശ്യമില്ല.രാത്രിയുടെ മറവിലല്ല ലീഗ് ഇത്രയും കാലം പ്രവർത്തിച്ചത്.ജനങ്ങൾക്കിടയിൽ അന്തസ്സോടെ അഭിമാനത്തോടെ .. റഹീമും രാമനും ജോസഫും എല്ലാം കോണിയിൽ വോട്ട് ചെയ്യുന്നവർ/അവർക്കറിയാം ലീഗിനെ
.ഏത് പ്രവർത്തിയിലാണു ലീഗില്‍ തീവ്രത കണ്ടത്?അവകാശങ്ങൾ നേടിയെടുക്കുന്നത് മതം പറഞ്ഞീട്ടാണോ? അടിച്ചമര്‍ത്തുന്നവര്‍ക്ക് വേണ്ടി ഏതെങ്കിലും മത സംഖടനകൾ ആവശ്യമുന്നയിച്ച് എവിടെ എങ്കിലും... വന്നിട്ടുണ്ടോ? വല്ല പ്രസ്താവനയും നറ്റത്തിയിട്ടുണ്ടോ? തീവ്രവാത സംഖങ്ങളിൽ ലീഗിന്‍റെ കൊടിയോ പ്രവർത്തകരെയോ നേതക്കളേയോ നിങ്ങൾ കണ്ടിട്ടുണ്ടോ? ലീഗിനു തീവ്രത പോരെന്ന് അട്ടഹസിച്ചവർ എല്ലാം മാർകിസ്റ്റ് പാർട്ടിയുടെ കൂടെ വല്ല സഖാവിനും മറുപടിയുണ്ടോ? മതം നോക്കിയല്ല ലീഗിൽ മെമ്പർ ഷിപ്പ് കൊടുക്കാരുള്ളത്?എല്ലാം മനുഷ്യ സ്നേഹികൽക്കും .അതാണു ലീഗിന്റെ നിലപാട് .ലീഗ് വിജയിക്കുന്നതും എന്നും പൂർവ്വാധികം ശക്തി പ്രാപിക്കുന്നതും ഇതു കൊണ്ടാണു
ശരിക്കും കോണ്‍ഗ്രസ് നേത്രോത്വം ആര്യാടനെ നല്ലൊരു മനോരോഗ ഡോക്ടറെ കാണിച്ചു ആര്യാടന്‍റെ വകുപ്പുകള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ചു ആ വകുപ്പുകളെ പുരോഗതിയിലേക്ക് കൊണ്ട് വരികയന്നു വേണ്ടത്.