2013, സെപ്റ്റംബർ 4, ബുധനാഴ്‌ച

`നിലാവ് നിറഞ്ഞ കാലം

സാഹിത്യരംഗത്ത് കേരളത്തിനു മുതല്‍കൂട്ടാവുകയാണ് സഹോദരങ്ങളായ ശരഫുന്നിസയും,സഹോദരന്‍ നിശില്‍ ഷറഫും.
     ശറഫുന്നിസ കവിതകള്‍ കൊണ്ടാണ് വിശ്മയം തീര്‍കുന്നതെങ്കില്‍ സഹോദരന്‍ നിശില്‍ കഥാരംഗത്താണ് തന്‍റെ കഴിവ് തെളിയിയിക്കുന്നത്.
    ശറഫുന്നിസയുടെ ഓരോ കവിതയും പ്രണയത്തിന്‍റെയും,ആര്‍ദ്രതയുടെയും
 ഓര്‍മകളുടെ ആവിഷ്ക്കാരമാണ്.നോവല്‍ രംഗത്തും തന്‍റെ കഴിവ് തെളിയിക്കാനുള്ള ശ്രമത്തിലാണ് ശറഫുന്നിസ.മൂന്നു കവിതാ സമാഹരങ്ങലാണ്  ശരഫുന്നിസയുടെതായി പുറത്തിറങ്ങിയത് അടുത്തത് പ്രസാധന രംഗത്തെ തലതൊട്ടപ്പന്മാരായ ഡി.സി ബുക്സ് പുറത്തിറക്കുന്ന
100 പ്രണയകവിതകള്‍  എന്ന കവിതാ സമാഹാരമാണ് അടുത്ത മാസം അത് പുറത്തിറങ്ങും.
           
          ആറാം ക്ലാസ്സ്‌ മുതല്‍  ഹോസ്റ്റല്‍ ജീവിതത്തിന്‍റെ ഏകാന്തതയില്‍ ശറഫുന്നിസയുടെ തുലികയില്‍ വിരിഞ്ഞത് കവിതകള്‍.. .സാഹിത്യ പാരമ്പര്യം അവകാശപെടാനില്ലാത്ത കുടുമ്പത്തില്‍ പിറന്ന പെണ്‍കുട്ടി തന്‍റെ കവിത കൊണ്ട് വായനക്കാരെ അമ്പരിപ്പിച്ച കവിതാ സമാഹാരമായിരുന്നു `നിലാവ് നിറഞ്ഞ കാലം`ഇതില്‍ 25 കവിതകളുണ്ട്'
മാതൃഭൂമി ബുക്സ് പുറത്തിറക്കിയ കറുത്ത നഗരം വായനക്കാരെ സ്പര്‍ശിച്ച ഒരു കവിതാ സമാഹാരമാണ്
 
കവിതയെഴുത്തില്‍ ശറഫുന്നിസക്ക് ഭര്‍ത്താവ് ശഫീറിന്‍റെയും കുടുമ്പത്തിന്‍റെയും പിന്തുണയുണ്ട്,ടെലിവിഷന്‍ ഷോയില്‍ ശറഫുന്നിസ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്,ഷിഫില്‍ ഷാന്‍ ഏക മകനാണ്

      സഹോദരന്‍  നിശില്‍ കഥകളുടെ വഴിയാണ് തിരഞ്ഞെടുത്തത്
     `ഓറഞ്ച് നിറമുള്ള പെണ്‍കുട്ടി `എന്ന നിശിലിന്‍റെ കഥാ സമാഹാരം വായനക്കാര്‍ക്ക് ഒരു നവ്യാനുഭാവമാവും .
തളിപ്പറമ്പ് അരിപ്രമ്പയിലെ പി.മുഹാമതിന്‍റെയും
പി.വി.നഫീസയുടെയും മക്കളാണ് ശറഫുന്നിസയും നിശിലും,നൈഫുദ്ധീന്‍ ഇവരുടെ ഇളയ സഹോദരനാണ്

ഡല്‍ഹി കേരളാ ഹൗസില്‍ മുന്‍ കേന്ദ്ര മന്ത്രിശശി തരുരാണ് ഈ സഹോദരങ്ങളുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത് .
    ലീഡര്‍ കെ.കരുണാകരനെ കുറിച്ചുള്ള മികച്ച കവിതക്ക് കെ.കരുണാകരന്‍ മെമ്മോറിയല്‍ ഫൌണ്ടേഷന്‍ എര്‍പെടുത്തിയ സംസ്ഥാന പുരസ്കാരം ശറഫുന്നിസക്ക് ലഭിച്ചു.
  കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരവധത്തെ കുറിച്ച് ശറഫുന്നിസ എഴുതിയ `സ്നേഹപുര്‍വം ടി.പി` എന്ന കവിത ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്

"stage artist and works association of Kerala (sawak)" ജില്ല സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ വെച്ച് യുവ കവിയത്രിയെ ആദരിക്കുന്ന ചടങ്ങില്‍ നിന്നും





"കറുത്ത നഗരം"
പുസ്തക പ്രകാശന ചടങ്ങിൽ നിന്നും ....










"
അമൃതാ കോളേജിന്റെ സ്നേഹോപഹാരം ...."

അമൃതാ കോളജിന്റെ വാർഷിക സംഗമത്തിൽ യുവ കവിയത്രി എന്ന നിലയിൽ ഉപഹാരം നൽകി സ്വീകരിച്ചപ്പോൾ ...


Biography
Sharafunnisa (born February 23 , 1988- ) is an Indian poet, novelist and short story writer. Born in Aripambra, Kannur, Kerala, she studied at Wadihuda College payangadi, before receiving acclaim as a professional poet and writer. She married safeer shan in 2006 and they living together in Qatar, Kannur and Kttippuram, having two children together,Shifil shan And Ghazal Azman.Published Two books "Karutha nagaram'' mathrbhumi books And ''nilavu nananja kalam'' Payal Books.
Favorite Books
The Colossus and Other Poems (1960, William Heinemann)
Ariel (1965, Faber and Faber)
Three Women: A Monologue for Three Voices (1968, Turret)
Crossing the Water (1971)
Winter Trees (1971)- silvia plath.
Twenty Love Poems and a Song of Despair.- neruda.
1964: The Sirens (Asian Poetry Prize winner)
1965: Summer in Calcutta (poetry; Kent's Award winner)
1967: The Descendants (poetry)
1973: The Old Playhouse and Other Poems (poetry)
1976: My Story (autobiography)
1977: Alphabet of Lust (novel)
1985: The Anamalai Poems (poetry)
1992: Padmavati the Harlot and Other Stories (collection of short stories)
1996: Only the Soul Knows How to Sing (poetry)
2001: Yaa Allah (collection of poems)
1979: Tonight,This Savage Rite (with Pritish Nandy)
1999: My Mother At Sixty-six (Poem)
- : My Grandmother House (Poem)- kamala surayya.
https://www.facebook.com/pages/Sharafunnisa/330240243779924