ലോകസഭാ ഇലക്ഷന്‍ രണ്ട് താരങ്ങളുടെ പോരട്ടമോ ?
സൂപ്പര്‍ താരങ്ങളുടെ മത്സരം ഇനി ലോകസഭാ തിരഞ്ഞെടുപ്പിലും കണ്ടേക്കാം സാഹചര്യങ്ങള്‍ അനുകൂലമായി വരുകയാണെങ്കില്‍ ഒരുപക്ഷേ രണ്ട് സൂപ്പര്‍സ്റ്റര്‍ താര മത്സരത്തിന് തിരുവനന്തപുരം സാക്ഷിയാവും. ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കലക്ടര്‍ ജോസഫ്അലക്സിനെ (മമ്മുട്ടി)സ്ഥാനാര്‍ഥി ആക്കാന്‍ ഇടതു പക്ഷം ആലോചിക്കുന്നു. ഇതറിഞ്ഞ കോണ്‍ഗ്രസ് നെത്രത്വോം മറ്റൊരു താരത്തെയും രംഗത്തിറക്കാന്‍ ആലോചിക്കുന്നു അത് മറ്റാരുമല്ല ഭരത് ചന്ദ്രന്‍ IPS(സുരേഷ് ഗോപി).
CPM നേതൃത്വം മംമുട്ടിയുമായി ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞതായാണ് സൂചന. മത്സരിക്കാമെന്ന് ഇതുവരെ ഉറപ്പ് നല്കിയിട്ടില്ലെങ്കിലും ഒരുകൈ നോക്കാമെന്നുതന്നെയാണ് സൂപ്പര്‍ താരത്തിന്റെ നിലപാടെന്ന് അടുത്തവൃത്തങ്ങള്‍ സൂചന നല്‍കുന്നു.
ഇന്ദിരാ ഗാന്ധിയെയും,രാജീവ് ഗാന്ധിയെയും,കെ. കരുണാകരനെയും ഇഷ്ട് രാഷ്ട്രീയക്കാരായി കാണുന്ന സുരേഷ്ഗോപിയെ കോണ്‍ഗ്രസ് നേത്ര്വോതം ലക്ഷ്യമിട്ടത് അദ്ദേഹത്തിന്‍റെ അനീതിക്കെതിരെയുള്ള പ്രകടനം തന്നെയാണ്