സ്കൂള്‍

------------------------------------------------------------------------------------------------------

മനോഹരമായ ഒരു ഗെയിം താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യു 


http://www.dewneot.in/games/flappykaakka/

--------------------------------------------------------------------------------

SMS അയയ്ക്കുന്നത് പോലെ നിങ്ങള്‍ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ സാധിയ്ക്കും. അതിനാണ് ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ സോഫ്റ്റ്‌വെയര്‍. ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അനായാസം മലയാളത്തില്‍ ടൈപ്പ് ചെയ്യാനും, വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാനും, മെയില്‍ അയയ്ക്കാനും ഒക്കെ സാധിയ്ക്കും
http://www.google.com/inputtools/windows/index.html ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ പേജ് തുറക്കുക. നിങ്ങള്‍ക്ക് വേണ്ട ഭാഷ തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന് ശേഷം ടാസ്‌ക്ക്ബാറില്‍ ഒരു ചെറിയ ടൂള്‍ബാര്‍ കാണാന്‍ സാധിയ്ക്കും. ഇതാണ് ഗൂഗിള്‍ ലാംഗ്വേജ് ടൂള്‍ബാര്‍. നിങ്ങള്‍ക്ക് ടൈപ്പിംഗ് ഭാഷ ഇവിടെ മാറ്റാന്‍ സാധിയ്ക്കും.

കമ്പ്യൂട്ടറില്‍ മാത്രമല്ല ഇപ്പോള്‍ ANDROID ഫോണിലും ഇത് പോലെ മംഗ്ലീഷ് ടൈപിംഗ് സാധ്യമാണ്.. Please search 'malayalam typing' in Play store( Android market)

********************************************************************************