കൂട്ടു കറി
ആവശ്യമുള്ള സാധനങ്ങള്‍
ചേന -200ഗ്രാം
പച്ചക്കായ -100ഗ്രാം
കടല -50ഗ്രാം
മുളകുപൊടി -ഒന്നര സ്പൂണ്‍
മഞ്ഞള്‍പൊടി -ഒരു സ്പൂണ്‍
ഉഴുന്നു പരിപ്പ് -20ഗ്രാം
ശര്‍ക്കര -50ഗ്രാം
തേങ്ങ -ഒന്ന്
കറിവേപ്പില -രണ്ട് തുണ്ട്
ജീരകം -ഒരു ടീസ്പൂണ്‍
കടുക് -25ഗ്രാം
പാകം ചെയ്യുന്ന വിധം:
ചേനയും കായും ചെറിയ കഷണങ്ങളാക്കി അരിയുക . ഇതിലേയ്ക്കു കടല, മഞ്ഞള്‍പൊടി, പാകത്തിന് ഉപ്പ്, ശര്‍ക്കര, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിയ്ക്കുക. കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ തേങ്ങ ജീരകം ചേര്‍ത്ത് അരച്ചത് ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്നു പരിപ്പ് ,കറിവേപ്പില എന്നിവ ചേര്‍ത്തു താളിക്കുക. ഇതില്‍ അല്പം തേങ്ങ ചിരകിയതും ചേര്‍ക്കാം. ഇവ കഷണങ്ങളില്‍ നന്നായി യോജിപ്പിയ്ക്കുക.
********************************
കൂട്ടുകറി
ചേരുവകള്‍
വാഴയ്ക്ക് 2
കടല 1 കപ്പ്
തേങ്ങ ചുരണ്ടിയത് അര മുറി
മഞ്ഞള്‍ പൊടി 1 നുളള്
ജീരകം അര ടി/സ്
കുരുമുളക് പൊടി 2 ടി/സ്
ഉണക്കമുളക് 2-3
കടുക്
കറിവേപ്പില
തേങ്ങ
ഉഴുന്ന് പരിപ്പ്
ചെറിയ ഉളളി
വെളളം
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
കടല തലേന്നു തന്നെ വെളളത്തില്‍ കുതിര്‍ത്തിടണം.പിറ്റേന്ന് കടലയും വാഴയ്ക്കയും ഉപ്പ്,കുരുമുളക് പൊടി,,കുറച്ച് മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് വെവ്വേറെ വേവിക്കണം.ജീരകവും ചുരണ്ടി വച്ചിരിക്കുന്ന തേങ്ങയും മിക്‌സിയിലിട്ട് അരച്ചെടുക്കുക.ശേഷം വേവിച്ചു വച്ചിരിക്കുന്ന കടലയും വാഴയ്ക്കയും കൂട്ടി യോജിപ്പിച്ച ശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങയും ചേര്‍ത്ത് ഈ മിശ്രിതം ചെറു തീയില്‍ തിളപ്പിക്കുക.മറ്റേ അടുപ്പിലേക്ക് ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്,ഉഴുന്ന് പരിപ്പ്്,കറവേപ്പില,ചെറിയ ഉളളി,ഉണക്കമുളക്,ചുരണ്ടിയ തേങ്ങ ഇവ താളിച്ച് തിളപ്പിച്ചു വച്ചിരിക്കുന്ന കൂട്ടുകറി മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.
******************************
കൂട്ടുകറി
ചേരുവകള്‍
പുഴുങ്ങിയ ഉരുളക്കിഴങ്ങ് - 2 എണ്ണം. (സമചതുരങ്ങളായി മുറിച്ചത്.)
ചുവന്നുള്ളി (ചതച്ചത്) - 10 എണ്ണം
ഇഞ്ചി - 1 ഇഞ്ച് വലിയ കഷ്ണം
വെളുത്തുള്ളി
കുതിര്‍ത്ത ഉഴുന്ന് പരിപ്പ് (വടയുണ്ടാക്കുന്നതിനു വേണ്ടി) - 1/2 കപ്പ്
പച്ചമുളക് - 3 എണ്ണം
മുളക്‌പൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
കുരുമുളക് - 1/2 ടീസ്പൂണ്‍
ഗരം മസാല പൊടി - 1/2 ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ - 1/2 കപ്പ്
കറിവേപ്പില
മല്ലിയില
എണ്ണ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ പാത്രത്തില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. വട ഉണ്ടാക്കുന്നതിനായി ഉഴുന്നു പരിപ്പും ഉപ്പും കൂടി ചേര്‍ത്ത് വെള്ളമൊഴിക്കാെത അരച്ചെടുക്കുക. ഇതില്‍ നിന്ന് ഒരു സ്പൂണ്‍ നിറയെ എടുത്ത് എണ്ണയിലേക്കിടുക. ഇങ്ങനെ നന്നായി വറുത്തെടുത്ത വടകളെല്ലാം ഒരു പാത്രത്തിലേക്ക് മാറ്റുക. മൂന്ന് ടീസ് സ്പൂണ്‍ എണ്ണ ഒരു പാത്രത്തിലേക്കൊഴിച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക്് കടുകും കറിവേപ്പിലയും ഇടുക. കടുക് നന്നായി പൊട്ടുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക്് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കൂടി ചേര്‍ക്കുക. ഇളക്കി അല്പനേരം മൊരിച്ചെടുക്കുക. മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളക പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിക്കുക. അല്പം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. പാത്രം അടച്ച് വെച്ച് നന്നായി വേവിക്കുക. വെള്ളം പൂര്‍ണ്ണമായും വറ്റിയതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വട ചേര്‍ത്ത് അല്പം നേരം തിളപ്പിക്കുക. നന്നായി ഇളക്കിയതിനു ശേഷം മല്ലിയില ചേര്‍ക്കാം.
**************************
കൂട്ടുകറി
ചേരുവകള്‍
1.ചേന -250 ഗ്രാം
കാരറ്റ് -200 ഗ്രാം
ഇളംകുബളങ്ങ -250 ഗ്രാം
2.കടലപ്പരിപ്പ് -250 ഗ്രാം
3. മുളകുപ്പൊടി -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ശര്‍ക്കര -200 ഗ്രാം
ഉപ്പ് -പാകത്തിന്
4. തേങ്ങ -1
5. ജീരകം -അര ടീസ്പൂണ്‍
6.കടുക് -1 ടീസ്പൂണ്‍
7. ഉഴുന്നുപ്പരിപ്പ് - 1 ടീസ്പൂണ്‍
8. കറിവേപ്പില,എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പച്ചക്കറികള്‍ ചെറുതായി അരിയുക.കടലപ്പരിപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക.വെന്തു വരുമ്പോള്‍ കഷണങ്ങള്‍
ഇടുക.മഞ്ഞള്‍പ്പൊടി,മുളകുപ്പൊടി,ഉപ്പ്,ശര്‍ക്കര ചീകിയത് എന്നിവ വെന്ത കഷണങളില്‍ നല്ലപോലെ ഇളക്കി
ചേര്‍ക്കുക.തേങ്ങ അരമുറി ചിരകിയതും ജീരകവും നന്നായി അരയ്ക്കുക.ബാക്കി അരമുറി തേങ്ങയും ഉഴുന്നുപ്പരിപ്പും ചുവന്ന നിറമാകുന്നതുവരെ വറുത്ത് കടുകും പൊട്ടിച്ച് കറിവേപ്പിലയും ഇടുക.ഇതിലേയ്ക്ക്
വേവിച്ചു വെച്ച കഷണങളും അരപ്പും ഇളക്കി ചേര്‍ക്കുക.
*************************
കൂട്ടുകറി
ചേരുവകള്‍
1.കടലപ്പരിപ്പ് - ഒരു കപ്പ്
2.നേന്ത്രക്കായ് - 2 എണ്ണം
ചേന - 100 ഗ്രാം
വെള്ളരി - 100ഗ്രാം
പടവലം - 100ഗ്രാം
മഞ്ഞള്പ്പൊടി - 1/4റ്റീസ്പുണ്
ഉപ്പ് - ആവശ്യത്തിന്
3. തേങ്ങാചിരകിയതു - 4 കപ്പ്
കുരുമുളക് - 1/2റ്റീസ്പുണ്
മുളകുപൊടി - 1 റ്റീസ്പുണ്
വെളുത്തുള്ളി - 2 അല്ലി
കറിവേപ്പില - ഒരു തണ്ട്
4 കടുക്- 1 റ്റീസ്പൂണ്
ചുവന്ന മുളക് - 2
കറിവേപ്പില - 1 തണ്ട്
തേങ്ങാചിരകിയതു - 1/2 കപ്പ്
5..ശര്ക്കര - 50 ഗ്രാം
പാകം ചെയ്യുന്ന വിധം
കടലപ്പരിപ്പ് വേവിച്ചതിനു ശേഷം രണ്ടാമത്തെ ചേരുവകള് ചേര്ത്തു വേവിക്കുക.
അല്പ്പം വെളിച്ചണ്ണയില് തേങ്ങാ ചിരകിയതിട്ട് ഒരു വിധം മൂക്കുമ്പോള് ബാക്കിയുള്ളചേരുവകള് ചേര്ത്ത് അല്പ്പനേരം ഇളക്കിയ ശേഷം തരുതരുപ്പായി അരച്ച് കറിയില് ചേര്ക്കുക.
നാലമത്തേ ചേരുവകള് അല്പ്പം വെളിച്ചണ്ണയില് വറുത്തു കറിയില് ഇടുകശര്ക്കര ചേര്ത്തിളക്കി കറി കുറുകിയ ശേഷം ഉപയോഗിക്കുക