2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

പറവന്നുര്‍ പാടം

പറവന്നൂര്‍ പാടം ഒരു പഴയ വീഡിയോ



നീന്തിക്കുളിക്കാന്‍ കുറേ കുളങ്ങളും
ഓടിക്കളിക്കുവാന്‍  പാടവരമ്പുകളും,പരല്‍മീന്‍ പിടിച്ചും ചൂണ്ടയിട്ടു രസിക്കുവാനും ചേറില്‍ കാല്‍പൂഴിത്തി കളിക്കുവാനും നമുക്കുണ്ടായിരുന്നു
കുളങ്ങളും ,പാടങ്ങളും  ഇതെല്ലാം വെറും ഓര്‍മയായിക്കൊണ്ടിരിക്കുന്നു.