"ഭരണ കർത്താക്കളും കുറ്റവാളികളും-
തമ്മിലുള്ള ഉടമ്പടി...."
ശറഫുന്നിസ സഫീര്‍
------------------------------------------------------------------------
ചന്ദ്രശേഖരന്റെ നിഷ്ടൂര കൊലപാതകം നടത്തിയ-
20 പേരെ നിരുപാതികം വിട്ടയച്ചു ഈ വാർത്ത നന്മ ആഗ്രഹിക്കുന്ന ,
സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത ......
ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിരിക്കുന്നു അതി നിഷ്ട്ടൂരമായി ....
നിയമത്തിന്റെ വലയിൽ കുടുങ്ങിയ -
പ്രതികൾ നിരുപാതികം ഇറങ്ങി പോകുന്നു .
ഇവിടെ നീതി എവിടെ ?
ഇവരുടെ നിയമം എവിടെ?
നീതിന്യായ വ്യവസ്ഥിതി എവിടെ?
ഒന്നും അറിയാത്ത സാധാരണക്കാരെ ചിന്തിപ്പിക്കുന്ന-
വലിയൊരു ചോദ്യചിഹ്നമായി ഉയർന്നു നില്കുന്നു.
ഒരായിരം ഭീകര കഥകൾ കേട്ട നാട് !
ഒരായിരം കൊലപാതകങ്ങൾ കേട്ട നാട്!
കേൾകുമ്പോൾ മാത്രം ജാഗ്രത കൈവരിക്കുന്ന സമൂഹവും നീതിപീടവും .
കാലക്രമേണ ആവർത്തനത്തിന്റെ പാതയിലേക്ക് -
മറന്നു പോകുന്ന ആയിരങ്ങളിൽ ഒരു ബിന്ദുവായി
ചന്ദ്രശേഖരനും.... ഇവിടെ ഒരു ചോദ്യമുയരുന്നു?
ഇവരുടെ മോചനത്തിന് വഴിതെളിച്ച -
നിയമ പരിരക്ഷ എങ്ങനെ സംഭവിച്ചു ?
എവിടെയാണ് പഴുതുകൾ?
എവിടെയാണ് വിടവുകൾ?
വിള ക്കിച്ചു ചേർക്കെണ്ടവർ .
ഇവരെ സംരക്ഷിക്കാൻ ആചാരം വാങ്ങിയവർ ആരാണ് ....
ഭരണത്തിന്റെ ഭാഗവാക്കുകളായവരും കുറ്റവാളികളും തമ്മിലുള്ള -
അലിംഗിതമായ ഉടമ്പടി ...
ചോദ്യങ്ങൾ സമൂഹത്തിന്റെ മനസാക്ഷിയിൽ നിന്ന് ഉയരും.
നീതിയുടെ മനസ്സിന്റെ ചോദ്യത്തിന് -
ഭരണകൂടം ഉത്തരം നൽകേണ്ടിവരും -
അതുമല്ലെങ്കിൽ പറയിപ്പിക്കും ഇന്നല്ലെങ്കിൽ നാളെ കാത്തിരുന്ന് കാണാം ....