2013, നവംബർ 11, തിങ്കളാഴ്‌ച

കെ.എഫ്.സി നിരോധിച്ചില്ലെങ്കിൽ...?

ഇന്നത്തെ യുവ തലമുറ അന്യം നിന്ന് പോകാതിരിക്കാൻ കെ.എഫ്.സി എന്ന മാരക ഭക്ഷണ പദാർത്ഥം ഇന്ത്യയിൽ നിരോധിക്കണം. കുട്ടികളുടേയും യുവജനങ്ങളുടെയും ഇഷ്ട്ട ആഹാരമായി തിരഞ്ഞെടുത്തിരിക്കുന്ന കെ.എഫ്.സിൽ ഉപയോഗിക്കുന്ന ഇറച്ചി കോഴികളെ ഉണ്ടാക്കുന്നത് സാധാരണ കോഴി കുഞ്ഞുങ്ങളെ വിരിയിച്ച് എടുക്കുന്നതുപോലെയല്ല. കൃത്രമ ജനിതക പ്രക്രിയ വഴി ഭ്രൂണത്തിനെ വളർത്തിയെടുത്ത കോഴി കുഞ്ഞുങ്ങൾക്ക്‌ പൂടയോ, ചുണ്ടോ, ചിറകോയില്ല. കുഴൽ വഴി മാത്രം തീറ്റയെടുക്കുന്ന ഇവയുടെ എല്ലിന്റെ ഖടകം വളരെ ചുരിങ്ങിയതാണ് അതിനാൽ മാംസം ധാരാളം ലഭിക്കും. ഇത്തരം രീതിയിൽ കോഴിയെ വളർത്തുന്നതിന്റെ കാരണം തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ്. ഇതിനെ ലോകത്ത് ഒരിടത്തും ചിക്കൻ എന്ന് വിളിക്കാറില്ല പകരം കെ എഫ് സി എന്ന് മാത്രമേ സംഭോതന ചെയ്യാറുള്ളൂ. സുര്യപ്രകാശമടിച്ചാൽ മരിച്ചുപോകുന്ന ഈ കൃതൃമ ജീവിയെയാണ് കെ.എഫ്.സിലൂടെ നമ്മൾക്ക് ലഭിക്കുന്നത്.

കെ.എഫ്.സിയിൽ ഒരിക്കലും ചിക്കന് ക്ഷാമം ഇല്ല. ഇറച്ചി കാലങ്ങൾ കേടുപാട് കൂടാതെ സൂക്ഷിക്കാൻ വേണ്ടി വളരെ മാരകമായ രാസവസ്ത്തുക്കളാണ് ഉപയോഗിക്കുന്നത്, ഇത് കൂടാതെ കൃതൃമ ജീവികൾ പെട്ടെന്ന് മരണപ്പെടാതിരിക്കാൻ ഹോർമോണ്‍സും ആന്റിബയോട്ടിസും കുത്തിവെച്ച് വളർത്തുന്നതിനാൽ അവ ഭക്ഷിക്കുന്ന വ്യക്തികളുടെ പ്രത്യുൽപാദന ശേഷിയും പ്രതിരോധന ശേഷിയും കുറയുകയും വളർന്ന് വരുന്ന കുട്ടികളിൽ ബ്രസ്റ്റ് കാൻസർ കൊളോണ്‍ കാൻസർ എന്നിവ ജീവിതത്തിൽ ഉറപ്പാഴും പിടിപെടുന്നതുമാണ്. ഇനി അടുത്ത ഒരു തലമുറ കെ.എഫ്.സി എന്ന വാക്ക് കേൾക്കാൻ കൂടി ഭൂമിയിൽ അവശേഷിക്കില്ല. ഇപ്പോൾ കെ.എഫ്.സി ഉപയോഗിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികളുടെ ആയുസ്സ് 25നും 30തിനും മധ്യയിൽ അവസാനിക്കും. അവരിൽ ജനിക്കുന്ന കുട്ടികൾ കണ്ണും ചെവിയും മറ്റും പ്രവൃത്തനരഹിതമായ ജനതക വൈകൃതങ്ങലുള്ളവരായിരിക്കും. കൃതൃമ ജീവികളെ പോലെ മാറുന്ന മനുഷ്യ സമൂഹത്തെ കുറിച്ച് സങ്കല്പ്പിക്കാൻ തന്നെ പ്രയാസമാണ്. ഇതിന് കാരണം മനുഷ്യരിൽ ഉണ്ടാകുന്ന ജനിതക മ്യൂറ്റേഷനാണ്.

ഇന്ന് പല ഉദ്യോഗസ്ഥരും ജോലിയിൽ സ്ഥലം മാറ്റം തിരഞ്ഞെടുക്കുന്നത് അവരുടെ കുട്ടികളുടെ ഇഷ്ട്ട കേന്ദ്രമായ കെ.എഫ്.സി ശാഖകൾ ഉള്ളടുത്തെക്ക് മാത്രമാണ്. നമ്മുടെ-കുടുംബത്തിന്റെ-കേരളത്തിന്റെ-ഭാരതത്തിന്റെ-ലോകത്തിന്റെ ഭാവി തകർക്കുന്ന ഈ മാരക വസ്തു ഇന്ത്യയിൽ തടയാൻ നമ്മൾ ഓരോ വ്യക്തികളും പ്രതിജ്ഞ ചെയ്യണം. സരിതയും ശാലുവും ശ്വേതയും ഇല്ലാത്തതുകൊണ്ട് ഭരിക്കുന്ന വലതുപക്ഷവും പിറുപിറുക്കുന്ന ഇടതുപക്ഷവും ഈ മാരക വിഷയം കണ്ടില്ലെന്ന് നടിക്കരുത്. പണകൊതി മൂത്ത് ഈ മാരക വിഷത്തിന്റെ പരസ്യം നൽകി മാധ്യമങ്ങൾ ജനത്തെ ചതിക്കരുതെന്നും അപേക്ഷിക്കുന്നു.

ബാൻ കെ.എഫ്.സി ആൻഡ്‌ സേവ് ദി വേൾഡ് അംഗീകരിക്കുന്നവർ കഴിയുന്നടുതോളം ഈ വാർത്ത‍ ഷെയർ ചെയ്ത് ലോകത്തിന് അറിവ് നൽകാൻ അപേക്ഷിക്കുന്നു.

                                                   ആരോഗ്യമാണ് സമ്പത്ത് പേജ്.