ജനന-മരണ വിവാഹ രാജിസ്ട്രേഷന്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ നടത്തിയ ആദ്യ ജില്ലയായി മലപ്പുറം ,ലോകത്തിന്‍റെ ഏതു ഭാകത്ത് നിന്നും ജനന-മരണ വിവാഹ സര്‍ട്ടിഫിക്കറ്റ് കമ്പ്യൂട്ടറിലൂടെ പ്രിന്റെടുത്ത് ശൂക്ഷിക്കാം ഇങ്ങനെയെടുക്കുന്ന സര്‍ട്ടിഫിക്കറ്റ്നു ഒപ്പും സീലും വേണ്ട.ഔദ്യോഗികമായ ഏതു ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം
ഇതിന്‍റെ പ്രഖ്യാപനം നാളെ 24/10/2013 ഉച്ചക്ക് മലപ്പുറം ടൌണ്‍ഹാളില്‍ വച്ച് ഡോ;എം കെ മുനീര്‍ നിര്‍വഹിക്കും
ലോകത്തെവിടെനിന്നും ഇനി ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി എടുക്കാം .ഇവിടെ ക്ലിക്കിയാല്‍ ആ വെബ്സൈറ്റില്‍ എത്താം .www.cr.lsgkerala.gov.in