മാങ്ങ തൊലി കളഞ്ഞു പച്ചമുളക് മഞ്ഞള്‍പൊടി,മുളകുപൊടി ഉപ്പു എന്നിവ ചേര്‍ത്തു വേവിച്ചെടുക്കുക.തേങ്ങയും ജീരകവും നന്നായി അരച്ചെടുക്കുക.ആദ്യം വേവിച്ചെടുത്തവയില്‍ അരച്ചുണ്ടാക്കിയത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക അത് തിളച്ചു കഴിയുമ്പോള്‍ കട്ടിത്തൈരു നന്നായി ഉടച്ചു ചേര്‍ത്ത് ഒരു നുള്ള് ഉലുവാപൊടിയും ചേര്‍ത്തു ഇളക്കുക ശേഷം കടുക് താളിചിറക്കി ടെസ്റ്റ് ചെയ്തു നോക്കു.
റിഷാന ഇ.കെ . കല്‍പ്പകഞ്ചേരി