2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

ഉത്സവത്തിമിർപ്പിൽ ഉദ്ഘാടനത്തിനോരുങ്ങി മഞ്ചേരി മെഡിക്കൽ കോളേജ്.................
ഇത് ഒത്തൊരുമക്ക് കിട്ടിയ സമ്മാനം .കൂട്ടായമയിലൂടെ പുതിയ വികസന വിപ്ലവം സ്രഷ്ടിക്കുകയാണു മലപ്പുറത്തെ നല്ല മനുഷ്യർ.
ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാവര്‍ക്കും സെലസ് പറവന്നുരിന്‍റെ ആശംസകള്‍