മലപ്പുറം ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കുറ്റിപ്പുറം നിളയോരം പാർകും പരിസര പ്രേദേസവും സാമുഹിക വിരുദ്ധരുടെ താവളമായിരിക്കുന്നു,സ്ത്രീകളും കുട്ടികളും അടക്കം വിവിധ പ്രദേശ വാസികള്‍ സന്ദര്‍ശിക്കുന്ന ഒരു വിനോദ കേന്ദ്രമാണ് ഭാരത പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന നിളയോരം പാര്‍ക്ക്,റോടരികിലും വാഹനത്തിലും ഇരുന്നു മദ്ധ്യപിക്കുക പുക വലിക്കുക തുടങ്ങി വൈകുന്നേരമായാല്‍ ഇത്തരക്കാരുടെ വിളയാട്ടമാണ്,ഇത് കാരണം ഫാമിലിയെയും കൂട്ടി ഈ പാര്‍കില്‍ വരാന്‍ പലര്‍ക്കും മടിയാണ് ഓണക്കാലത്ത് നിരവതി പേര്‍ ഈ പാര്‍ക്ക് സന്ദര്‍ശിക്കുന്നത് കണക്കിലെടുത്ത് MLA അടക്കമുള്ള ജനപ്രതിനിധികള്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നടവടി സ്വീകരിക്കണമെന്ന ആവശ്യം സക്തമായിരിക്കുന്നു.