2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

വിവരാവകാശ അപേക്ഷകൾ

വിവരാവകാശ അപേക്ഷകൾ ഓണ്‍ ലൈൻ ആയി ലഭിക്കുന്നതിനു ഫയൽ ചെയ്യുന്ന വെബ്‌ പോർട്ടലിനു കേന്ദ്രസർക്കാർ തുടക്കം കുറിച്ചു,കേന്ദ്രസര്ക്കരിനു കീഴിലുള്ള വിവിധ മന്ദ്രാലയങ്ങളാണ് ആദ്യ ഘട്ടത്തിൽ പോര്ടലിനു കീഴില വരിക
       SBI യുടെ കീഴിലുള്ള ഇന്റര്നെറ്റ് ബാങ്കിംഗ് വഴി 10 രൂപ മുടക്കിയാൽ ആർക്കും RTI വെബ്സൈറ്റ് ഉപയോകപ്പെടുത്താം .ഡെബിറ്റ്,ക്രെഡിറ്റ്‌ കാർഡുകളും ഇതിനായി ഉപയോകപെടുത്താം .ഈ ലിങ്കിൽ ക്ലിക്കിയാൽ നിങ്ങൾക്കും രജിസ്റ്റർ ചെയ്യാം http://www.rtionline.gov.in/registration.php