. എത്ര ജീവനുകളാ ദിവസവും റോട്ടില്‍പൊലിയുന്നത്, എത്ര പ്രതീക്ഷകളാനിമിഷനേരംകൊണ്ട് അസ്തമിക്കുന്നത് . ഈ ചോരക്കളം കണ്ട് കേരളത്തിന് മടുത്തില്ലേ? നമ്മള്‍ ഹെല്‍മെറ്റ് ധരിക്കുന്നത് അല്ലെങ്ങില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പോലിസിനെ പേടിച്ചാണോ? എന്നാല്‍ അധികം ആളുകളും അങ്ങനെതന്നെയാണ് നിര്ഭാന്ധതിനു വഴങ്ങിയാണ് അതെല്ലാം ചെയ്യുന്നത്. നമ്മുടെ പോലീസുകാര്‍ റോഡ് നിയമങ്ങള്‍ ലങ്കിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ജനങ്ങളെ ബുധിമുട്ടിക്കാനല്ല. റോഡ് അപകടങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ്.