2014, ഫെബ്രുവരി 1, ശനിയാഴ്‌ച

പ്രവാചകന്റെ മുഹ്ജിസതും ശാസ്ത്രത്തിന്‍റെ അന്വേഷണങ്ങളും.

 ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരുദിവസം ഖുറൈശികള്‍ നബി(സ)ക്കരികില്‍ വന്നു. കൂട്ടത്തില്‍ അബൂജഹല്‍, വലീദ്, ആസ്വിമുബ്നു വാഇല്‍, തുടങ്ങി ശത്രുക്കളുടെ നീണ്ട നിര തന്നെയുണ്ട്‌. "മുഹമ്മദേ, നീ സത്യവാനാണെങ്കില്‍ ചന്ദ്രനെ രണ്ടായി പിളര്ത്തിലക്കാണിച്ചു തരൂ. ചന്ദ്രന്റെണ ഒരു പാതി അബൂഖുബൈസ് പര്വകതത്തിലും മറുപാതി ഖുഅയ്നുഖആനിലും ദൃശ്യമാകണം". നബി(സ)യെ പരിഹസിക്കുന്ന രൂപത്തിലാണ് സംസാരം. "ശരി അതാ നോക്കിക്കോളൂ". തിരുനബി(സ) ആകാശത്തേക്ക് ചൂണ്ടി പറഞ്ഞു. ശത്രുക്കള്‍ നോക്കുമ്പോള്‍ ചന്ദ്രന്‍ രണ്ടായി പിളര്ന്നി രിക്കുന്നത് കണ്ടു. അവര്ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കാണുന്നത് സത്യം തന്നെയാണോ? അവര്‍ കണ്ണുകള്‍ തുടച്ചു നോക്കി. ശരി തന്നെ. ചന്ദ്രന്‍ പിളര്ന്നി രിക്കുന്നു. കണ്ണുകള്‍ പിന്നെയും തുടച്ച് ഒന്നുകൂടി നോക്കി. കാണുന്നത് യാഥാര്ത്ഥ്യം തന്നെയാണ്. "മുഹമ്മദിന്റെക തന്ത്രമാണിതെന്നു തോന്നുന്നു; വെറും കണ്കെട്ട്". ചിലര്‍ പറഞ്ഞു. "കണ്കെമട്ടാണെങ്കില്‍ എല്ലാവരുടെയും കണ്ണുകള്‍ മായാജാലത്തില്‍ പെടുത്താന്‍ അവനാകില്ലല്ലോ? ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ സുഫ്ഫാറിലേക്ക് ചെല്ലൂ. നാം കണ്ടത് അവരും കണ്ടുവെന്ന് ഉറപ്പായാല്‍ ഇത് സത്യമാണെന്ന് ഉറപ്പിക്കാം". അവര്‍ ഉടന്‍ സുഫ്ഫാറിലേക്ക് തിരിച്ചു. ചന്ദ്രന്‍ പിളര്ന്ന തിന് അവരും സാക്ഷികലായിരിക്കുന്നു. (ഹിജ്റയുടെ അഞ്ചു വര്ഷംഉ മുമ്പാണ് ഈ അത്ഭുത സംഭാവം നടന്നത്) യാനബീ സലാം അലൈകും..യാ റസൂല്‍ സലാം അലൈകും.. നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ ഇസ്ലാമിക പ്രബോധന കാലത്ത് ചന്ദ്രനെ രണ്ടായി പിളര്ത്തി തന്നെ എതിര്ത്തിരുന്ന അബൂ ജാഹിലിനും കൂട്ടുകാര്ക്കും മുഅ-ജിസത്ത് (അത്ഭുതസിദ്ധി) കാണിച്ചിരുന്നു ചന്ദ്രന്‍ പിളരുകയും പിന്നീട് കൂടിചേരുകയും ചെയ്തു എന്ന് നീല്‍ ആംസ്ട്രോങ്ങ്‌ 1969 ല്‍ പറയുകയുണ്ടായി .നാസ പുറത്തുവിട്ട ചന്ദ്രന്റെ ഉപരിതലത്തിലെ പിളര്ന്നു അടയാളത്തില്‍ നോക്കി ശാസ്ത്രം അന്താളിച്ചു നിന്നുപോയ നിമിഷങ്ങള്‍ എങ്ങനെ ചന്ദ്രന്‍ പിളര്ന്നു എന്ന് നീണ്ട ഗവേഷണങ്ങള്‍,വാദപ്രതിവാദങ്ങള്‍.പിളെര്ന്നെുങ്കില്‍ തന്നെ അതെങ്ങനെ കൂടിച്ചേര്ന്നു എന്ന് കണ്ടെത്തുവാനുള്ള കോടികള്‍ ചിലവിട്ടുള്ള അന്വേഷണങ്ങള്‍.ഒടുവ ില്‍ ,ആരോ പറഞ്ഞു ,നീല്‍ ആംസ്ട്രോങ്ങ്‌ ചന്ദ്രനില്‍ പോകുന്നതിനും നൂറ്റാണ്ടുകള്ക്കുഷ മുന്പ്ന തന്നെ ഒരു ഗ്രന്ഥത്തില്‍ ചന്ദ്രന്‍ പിളരും എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് . ഏകദേശം 1400 വര്ഷം പഴക്കമുള്ള ഒരു ഗ്രന്ഥം.ഗവേഷണങ്ങള്ക്ക്ൂ‌ വിരാമമിട്ടു ശാസ്ത്രം ആ ഗ്രന്ഥം റെഫര്‍ ചെയ്തു. ഒട്ടകം അല്ലാത്ത ഒരു വാഹനത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലാത്ത നൂറ്റാണ്ടില്‍ അറേബ്യയുടെ മണ്ണില്‍ നിരക്ഷരനായ മുഹമ്മദ്‌ എന്ന മനുഷ്യന് തന്റെ സമൂഹത്തിനു പഠിപ്പിച്ചു കൊടുക്കാന്‍ ദൈവം കൊടുത്ത ഗ്രന്ധമാണത്രേ അത് .ശാസ്ത്രം വീണ്ടും പകച്ചു.നിരക്ഷരനായ ഒരു മനുഷ്യന് ഇതെങ്ങനെ അറിയാം...??? അവര്‍ പ്രമുഖ പണ്ഡിതന്മാരുടെ റിപ്പോര്ട്ടുകകള്‍ റെഫര്‍ ചെയ്തു.കാര്യം മനസ്സിലായി.ആ മനുഷ്യന്‍ നിസാരക്കാരനല്ല..അത് ലോകാവസാനത്തിന്റെ അടയാളങ്ങളില്‍ ഒന്നാണ്.പിളര്തിയത് മറ്റാരുമല്ല മദീനയുടെ രാജകുമാരന്‍ അന്ത്യ പ്രവാചകന്‍ നബി മുഹമ്മദ്‌ ..ചന്ദ്രന്‍ പിളര്ന്നെന്നു പറഞ്ഞത് വിശുദ്ധ ഖുര്ആളന്‍ [Quran 54:1] The Hour has come closer, and the moon has split. . ശാസ്ത്രം സമ്മതിച്ചു ശരിയാണ്.ചന്ദ്രനെ പിളര്ന്നുമാറ്റി വീണ്ടും കൂട്ടിച്ചേര്ത്തു സത്യനിഷേധികള്ക്ക്ച‌ മുഹമ്മദ്‌ നബി കാട്ടിക്കൊടുത്തപ്പോള്‍...അവര്ക്ക് കാര്യം മനസ്സിലായി.പിന്നല്ലേ ശാസ്ത്രത്തിനു.ഒരുപാട് രഹസ്യങ്ങളുടെ കലവറയാണ് ഖുര്ആ ന്‍.അതില്‍ കെട്ടുകഥകളല്ല.മനുഷ്യന്റെ ജനന രഹസ്യം ആധുനിക വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല.അപ്പൊ 1400 വര്ഷരങ്ങള്ക്കുി മുന്പ്് ഖുര്ആടന്‍ അത് വിവരിച്ചത് ഏത് സാങ്കെതിക വിദ്യയുടെ സഹായത്തിലാണ്.ചെങ്കടലില്‍ ഫറോവയുടെ മൃതശരീരം കേടുകൂടാതെ കിടപ്പുണ്ട് എന്ന് പറഞ്ഞത് ഏത് അന്തര്വാുഹിനിയുടെ സഹായത്തിലാണ്. അത് കേടുകൂടാതെ ശാസ്ത്രം വലിച്ചു പുറത്തേക്ക് എടുക്കുന്നത് ലോകം കണ്ടതാണ്.നാലുമാസം പ്രയമാകുംപോഴാനു ഒരു ഗര്ഭനസ്ഥ ശിശുവിന്റെ ലിംഗ നിര്ണുയം നടക്കുള്ളൂ എന്ന് വിശുദ്ധ ഖുര്ആറന്‍ പറഞ്ഞത് ഏത് വൈദ്യശാസ്ത്ര ഉപകരണത്തിന്റെ സഹായത്തോടെയാണ് .ഇതെല്ലാം സത്യമെന്ന് ആധുനിക ശാസ്ത്രം നൂറ്റാണ്ടുകള്ക്കു ശേഷം സാക്ഷ്യപ്പെടുത്തുമ്പോള്‍.പിന്നെ ആരാണ് ഇതെല്ലാം പറഞ്ഞത് ,..? ?? നമ്മെ ശ്രിഷ്ട്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവല്ലാതെ...,