2013, മേയ് 8, ബുധനാഴ്‌ച

ഫോട്ടോഷോപ്പ് പഠിക്കാം (മലയാളത്തില്‍)))

മലയാളത്തിൽ ഫോട്ടോഷോപ്പ് പഠിക്കാൻ താല്പര്യമുണ്ടോ? ബേസിക് എന്ന വിഭാകത്തിൽ ഫോട്ടോഷോപ്പ് പഠിച്ചു തുടങ്ങുന്നവർക്കുള്ള ക്ലാസുകൾ ഉൾപെടുത്തിരിക്കുന്നു ,ഫോട്ടോഷോപ്പ ടൂളുകളെയാണ് പ്രധാനമായും ഇതിൽ ഉൾപെടുത്തിരിക്കുന്നത്www.fotoshopi.net ഇതിൽ ക്ലിക്ക് ചെയ്തു പരീക്ഷിച്ചു നോക്കാം