പെണ്‍കുട്ടികളുടെ പേരുകള്‍ (ദ)
- വിഭാഗം: പെണ്‍കുട്ടികളുടെ പേരുകള്‍
ദ
ദന്‍ജ - ഭദ്രത (യുണ്ടാക്കുന്നവള്‍)
ദിന്‍ജ - ഭദ്രത (യുണ്ടാക്കുന്നവള്‍)
ദുനൈജ - ഭദ്രത (യുണ്ടാക്കുന്നവള്‍)
ദന്‍ജിയ്യ - ഭദ്രമാക്കുന്നവള്‍
ദിന്‍ജിയ്യ - ഭദ്രമാക്കുന്നവള്‍
ദുനൈജിയ്യ - ഭദ്രമാക്കുന്നവള്‍
ദാനിയ - അടുക്കുന്നവള്‍
ദനാവ - അടുപ്പം (ഉള്ളവള്‍)
ദന്‍വ - അടുപ്പം (ഉള്ളവള്‍)
ദുവൈനിയ - (കൊച്ചു) അടുക്കുന്നവള്‍
ദന്‍വിയ്യ - അടുക്കുന്നവള്‍
ദിന്‍വിയ്യ - അടുക്കുന്നവള്‍
ദാഇല - പ്രശസ്ത
ദാല - പ്രശസ്തിയുള്ളവള്‍
ദന്‍ജ - ഭദ്രത (യുണ്ടാക്കുന്നവള്‍)
ദിന്‍ജ - ഭദ്രത (യുണ്ടാക്കുന്നവള്‍)
ദുനൈജ - ഭദ്രത (യുണ്ടാക്കുന്നവള്‍)
ദന്‍ജിയ്യ - ഭദ്രമാക്കുന്നവള്‍
ദിന്‍ജിയ്യ - ഭദ്രമാക്കുന്നവള്‍
ദുനൈജിയ്യ - ഭദ്രമാക്കുന്നവള്‍
ദാനിയ - അടുക്കുന്നവള്‍
ദനാവ - അടുപ്പം (ഉള്ളവള്‍)
ദന്‍വ - അടുപ്പം (ഉള്ളവള്‍)
ദുവൈനിയ - (കൊച്ചു) അടുക്കുന്നവള്‍
ദന്‍വിയ്യ - അടുക്കുന്നവള്‍
ദിന്‍വിയ്യ - അടുക്കുന്നവള്‍
ദാഇല - പ്രശസ്ത
ദാല - പ്രശസ്തിയുള്ളവള്‍
ദീമ - ശാന്തമായ മഴ
ദാമില - (തമ്മില്‍) യോജിപ്പിക്കുന്നവള്‍
ദംലിയ്യ - (തമ്മില്‍) യോജിപ്പിക്കുന്നവള്‍
ദിംലിയ്യ - (തമ്മില്‍) യോജിപ്പിക്കുന്നവള്‍
ദുമൈലിയ്യ - (തമ്മില്‍) യോജിപ്പിക്കുന്നവള്‍
ദംല - സംയോജനം (ചെയ്യുന്നവള്‍)
ദിംല - സംയോജനം (ചെയ്യുന്നവള്‍)
ദുമൈല - സംയോജനം (ചെയ്യുന്നവള്‍)
ദറജ - ഔന്നത്യം (ഉള്ളവള്‍)
ദറജിയ്യ - ഉന്നത
ദജ്‌ന - വാസം (ഉള്ളവള്‍)
ദിജ്‌ന - വാസം (ഉള്ളവള്‍)
ദജ്‌നിയ്യ - വസിക്കുന്നവള്‍
ദിജ്‌നിയ്യ - വസിക്കുന്നവള്‍
ദര്‍ബ - നൈപുണ്യം (ഉള്ളവള്‍)
ദിര്‍ബ - നൈപുണ്യം (ഉള്ളവള്‍)
ദുറൈബ - നൈപുണ്യം (ഉള്ളവള്‍)
ദാരിജ - ഉന്നത
ദര്‍ജ - ഔന്നത്യം (ഉള്ളവള്‍)
ദിര്‍ജ - ഔന്നത്യം (ഉള്ളവള്‍)
ദര്‍ജിയ്യ - ഔന്നത്യം (ഉള്ളവള്‍)
ദിര്‍ജിയ്യ - ഔന്നത്യം (ഉള്ളവള്‍)
ദാരിസ - പഠിക്കുന്നവള്‍
ദര്‍സിയ്യ - പഠിക്കുന്നവള്‍
ദിറാസിയ്യ - പഠിക്കുന്നവള്‍
ദുറൈസിയ്യ - പഠിക്കുന്നവള്‍
ദര്‍സ - പഠനം (ഉള്ളവള്‍)
ദിറാസ - പഠനം (ഉള്ളവള്‍)
ദിര്‍സ - പഠനം (ഉള്ളവള്‍)
ദര്‍ഫിയ്യ - തണലിനു തുല്യ
ദാരിയ - ജ്ഞാനമുള്ളവള്‍
ദലീല - മാര്‍ഗദര്‍ശിനി
ദില്ലിയ്യ - മാര്‍ഗദര്‍ശിനി
ദലാലിയ്യ - മാര്‍ഗദര്‍ശിനി
ദാലിയ - ലോലമായി പെരുമാറുന്നവള്‍
ദല്‍വിയ്യ - ലോലമായി പെരുമാറുന്നവള്‍
ദില്‍വിയ്യ - ലോലമായി പെരുമാറുന്നവള്‍
ദല്‍വ - ലോലമായ പെരുമാറ്റം (ഉള്ളവള്‍)
ദില്‍വ - ലോലമായ പെരുമാറ്റം (ഉള്ളവള്‍)
ദാഇബ - നിഷ്ഠയുള്ള
ദാബ - നിഷ്ഠയുള്ളവള്‍
ദുഐബ - നിഷ്ഠയുള്ളവള്‍
ദഅബിയ്യ - നിഷ്ഠയുള്ളവള്‍
ദാഇമ - സുശക്തമാക്കുന്നവള്‍
ദാമ - സുശക്തമാക്കുന്നവള്‍
ദാമിയ്യ - സുശക്തമാക്കുന്നവള്‍
ദുഐമ - സുശക്തമാക്കുന്നവള്‍
ദിര്‍യ - ജ്ഞാനം (ഉള്ളവള്‍)
ദിറായ - ജ്ഞാനം (ഉള്ളവള്‍)
ദാശിന - നല്‍കുന്നവള്‍
ദിഫ്‌ലാ - അരലി (ഒരു ചെടി)
ദലാല - മാര്‍ഗ്ഗദര്‍ശനം (ഉള്ളവള്‍)
ദിലാല - മാര്‍ഗ്ഗദര്‍ശനം (ഉള്ളവള്‍)
ദാജിന - വസിക്കുന്നവള്‍
ദാബില - മെച്ചപ്പെടുത്തുന്നവള്‍