രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് നെല്ലിക്ക ജൂസ് കുടിക്കു കൊളസ്ട്രോൾ പ്രമേഹം എന്നിവയിൽ നിന്നും മോചനം നേടു
ഉണ്ടാക്കുന്ന വിധം
3 വലിയ നെല്ലിക്ക ,അര ഇഞ്ചി ഇഞ്ചിക്കഷണം ,പത്തു കറി വേപ്പില ,പകുതി പച്ചമുളക് ,കാൽ സ്പൂണ്‍ കല്ലുപ്പ് ,1 കപ്പ് വെള്ളം,
ഈ മിശ്രിതങ്ങൾ നന്നായി അരച്ചെടുത്ത് മിക്സിയിൽ ഒരു കപ്പ് വെള്ളം ഒഴിച്ച്
മിക്സ് ചെയ്യുക
എന്നും രാവിലെ ഭക്ഷണത്തിനു മുന്പ് ഇത് ശീലമാകിയാൽ കൊളസ്ട്രോൾ ,പ്രമേഹം എന്നിവകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് അതിൽ നുന്നും ഒരു മോചനമാവും