പറവന്നുര്‍ മിനി സ്ട്ടാടിയത്തിനു അടുത്ത പുത്തന്‍ കുയ്യ് എന്നറിയപെടുന്ന ഈ കുളം ഇന്ന് ഒരു ഓര്‍മ മാത്രം,
എം.എ മൂപ്പന്‍ കൈമാറ്റം ചെയ്യപെടാതെ പൊതു ജനത്തിനായി വിട്ടു കൊടുത്ത ഈ കുളം ഇന്ന് ചുറ്റുമുള്ള ഭൂ ഉടമസ്ഥരുടെ കയ്യെറ്റത്താല്‍ ഒരു ഓര്‍മ മാത്രമായി
5 വര്‍ഷം മുന്‍പുള്ള കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ നീന്തെല്‍ പഠിച്ചതും അവരുടെ ബാല്യകാലം കളിച്ചുല്ലസിച്ചതും ഈ കുളത്തിലാണ്.
ബന്ധപെട്ട അധികാരികളുടെ അസ്രദ്ധ മൂലം ഒരു പഴങ്കഥ ആവുന്ന ഈ കുളം വീണ്ടെടുകെണ്ടത് ഇവിടുത്തെ പൊതുസമൂഹത്തിന്റെ ആവശ്യമാണ്,ഈ കുളത്തിലേക്ക് ഉണ്ടായിരുന്ന വഴി ഇന്ന് ഇല്ലാതായിരിക്കുന്നു.