ബനാന ടോഫി/ ഏത്തപ്പഴം ലഡ്ഡു
- വിഭാഗം: മധുര പലഹാരങ്ങള്‍
ബനാന ടോഫി/ ഏത്തപ്പഴം ലഡ്ഡു
1. നന്നായി പഴുത്ത ഏത്തപ്പഴം :നാല്
2. കണ്ടന്‌സ്ഡ്ു മില്ക്ക് : അര ടിന്‍
3. പഞ്ചസാര : കാല്‍ കപ്പ്
4. തേങ്ങാ പൊടിച്ചത് : കാല്‍ കപ്പ്
5. നെയ്യ് : കാല്‍ കപ്പ്
6. വെള്ളം : അര ഗ്ലാസ്
പഴം നന്നായി പുഴുങ്ങി നാരും ഉള്ളിലെ കറുപ്പും കളഞ്ഞ ശേഷം നന്നായി ഉടച്ചെടുക്കുക.
അല്പം പോലും കട്ട ഉണ്ടാവരുത്.
നന്നായി പഴുത്ത പഴത്തിനു മിക്‌സിയില്‍ അടിക്കണ്ട ആവശ്യം ഇല്ല.

2. കണ്ടന്‌സ്ഡ്ു മില്ക്ക് : അര ടിന്‍
3. പഞ്ചസാര : കാല്‍ കപ്പ്
4. തേങ്ങാ പൊടിച്ചത് : കാല്‍ കപ്പ്
5. നെയ്യ് : കാല്‍ കപ്പ്
6. വെള്ളം : അര ഗ്ലാസ്
പഴം നന്നായി പുഴുങ്ങി നാരും ഉള്ളിലെ കറുപ്പും കളഞ്ഞ ശേഷം നന്നായി ഉടച്ചെടുക്കുക.
അല്പം പോലും കട്ട ഉണ്ടാവരുത്.
നന്നായി പഴുത്ത പഴത്തിനു മിക്‌സിയില്‍ അടിക്കണ്ട ആവശ്യം ഇല്ല.
വെള്ളം തിളപ്പിച്ചു പഞ്ചസാര ഉരുക്ക്കി വയ്ക്കുക.
ഇനി ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി പഴം വരട്ടുക. നന്നായിനെയ്യ്പിടിച്ചു കഴിയുമ്പോള്‍ കണ്ടന്‌സ്ഡ്ാ മില്ക്ക് ചേര്ത്ത് നന്നായി ഇളക്കുക.
ഇനി പഞ്ചാര പാനി ചേര്ത്ത് ഇളക്കുക.
വെള്ള മയം മുഴുവന്‍ വറ്റി ഉരുണ്ടു വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക.
ഒന്ന് തണുത്ത ശേഷം കുറേശ്ശെ തേങ്ങാ പൊടി ചേര്ത്തിപളക്കി ചെറിയ ഉരുളകള്‍ ആക്കുക.( ഉരുളയ്ക്ക് അല്പം ബലം കിട്ടാനാണ് തേങ്ങാ പൊടി ചേര്ക്കു ന്നത്. ഇനി ഇത് ബര്ഫി് മോഡലില്‍ മുറിച്ചു എടുക്കാനാണെങ്കില്‍ തേങ്ങാ പൊടി ചേര്ക്കംണ്ട)
ഇത് തേങ്ങാ പൊടിയില്‍ ഒന്നുരുട്ടി എടുത്തോളൂ ..