2013, ഏപ്രിൽ 16, ചൊവ്വാഴ്ച

നിങ്ങളുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഒളിച്ചുവയ്ക്കാന്‍ മികച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

നമ്മള്‍ നമ്മുടെ കമ്പ്യൂട്ടറുകളിലും, ഫോണുകളിലും ഒക്കെ സൂക്ഷിയ്ക്കുന്ന പല വിവരങ്ങളും പരസ്യമാക്കപ്പെടാന്‍ സാധ്യതയുണ്ട്. സാധാരണഗതിയില്‍ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും, വീഡിയോകളും ഇത്തരത്തില്‍ ദുര്‍വിനിയോഗം ചെയ്യപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ സ്വകാര്യ ചിത്രങ്ങളും, വീഡിയോകളും മറ്റുള്ളവരുടെ കണ്‍മുമ്പിലെത്താത്ത വിധം ഒളിപ്പിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത്തരത്തില്‍ ചിത്രങ്ങളും വീഡിയോകളും ഒളിപ്പിയ്ക്കാന്‍ ചില സൗജന്യ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.ചില ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ കോണ്ടാക്റ്റ്‌സും,എസ്എംഎസ്സുകളും കൂടി ഒളിപ്പിയ്ക്കാന്‍ സഹായിയ്ക്കും.അവയെ പരിചയപ്പെടാം

1.ഹൈഡ് പിക്‌ചേഴ്‌സ് ഇന്‍ വാള്‍ട്ടി
https://play.google.com/store/apps/details?id=com.theronrogers.vaultyfree&hl=en

2.ഹൈഡ് ഇറ്റ് പ്രോ
https://play.google.com/store/apps/details?id=com.smartanuj.hideitpro&hl=en

3.ഹൈഡ് പിക്‌ചേഴ്‌സ്- കീപ്പ് സേഫ് വാള്‍ട്ട്
https://play.google.com/store/apps/details?id=com.kii.safe

4.വാള്‍ട്ട്-ഹൈഡ് എസ്എംഎസ്, പിക്‌സ് & വീഡിയോസ്
https://play.google.com/store/apps/details?id=com.netqin.ps