
ഏതാനും മാസങ്ങൾക്കകം പാസ്പോര്ട്ടിനു മൊബൈൽ ഫോണിലൂടെഅപേക്ഷിക്കാൻ ആവുമെന്നു ആപ് അവതരിപ്പിച്ചു സെക്രട്രിരഞ്ജൻ മത്തായി പറഞ്ഞു 124 രാജ്യാങ്ങളിലെ ഇന്ത്യ സ്ഥാനപതി ഓഫീസുകളിലെ വിവരങ്ങളും വിദേശത്തു ആവുമ്പോൾ ഇന്ത്യൻ സ്ഥാനപതി കാര്യാലവുമായി ബന്ധപെടാനുള്ളവഴിയുമൊക്കെആപ് വഴി ലഭിക്കും