സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഉപകാരപ്രദമായ ഒരു വെബ്സൈറ്റ് ആണ്
www.tryscience.org സയൻസ് എന്ന വിഷയത്തെ കുടുതൽ അടുത്തറിയാൻ ഈ സൈറ്റ് വളരെ ഉപകാരപ്രദമാണ്,കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ,അധ്യാപകർക്കും ഈ വെബ്സൈറ്റ് പ്രയോജനപെടുത്താം ,
ഓണ്‍ ലൈൻ ആയും ഓഫ് ലൈൻ ആയും നിരവധി പരീക്ഷണങ്ങൾ
ഇതിൽ ഉൾപെടുത്തിരിക്കുന്നു ലബോറട്ടറികളിൽ ചെയ്യാവുന്ന പരീക്ഷണങ്ങൾ
ഓണ്‍ ലൈൻ ആയി ഇതിൽ ചെയ്യാൻ അവസരമുണ്ട്,അതിനു അഡോബ് ഷോക്ക് വേവ് പ്ലെയർ ഇൻസ്റ്റാൾ ചെയ്യണം എന്ന് മാത്രം .വിനോദവും അറിവും നൽകുന്നതോടൊപ്പം ക്ലാസ്സ് റൂമിൽ ചെയ്യാവുന്ന നിരവധി പരീക്ഷണങ്ങളും ഉൾകൊള്ളിച്ചിരിക്കുന്നു