കേരളം ഡെങ്കി ഭീതിയിൽ
മൂന്ന് തരാം ഡെങ്കിപനി
1 .സാധാരണ ഡെങ്കിപനി
2 .ഹെമരേജിക് ഡെങ്കിപനി
3 .ഷോക്ക് സിണ്ട്രോം
,ഇതിൽ രണ്ട് മൂന്ന് വിഭാകത്തിൽ പെട്ട ഡെങ്കിപ്പനിയാണ് മരണ കാരണമാകുന്നത്
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ ,തലവേദന ,അസ്ഥികൾ നുറുങ്ങുന്നപോലുള്ള പേശി വേദന
,ചർമത്തിൽ ചുവന്ന പാടുകൾ ശരീരവേദന പല്ലുകളിൽനിന്നും മറ്റും രക്തം വരിക
എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. മൂക്കൊലിപ്പ് തൊണ്ട വേദന തുടങ്ങിയവ സാധാരണ ഉണ്ടാവാറില്ല
പ്രതിരോധ മാർഗങ്ങൾ
1.ഒരിക്കൽ ഡെങ്കിപ്പനി വന്നവർക്ക് രണ്ടാമത് ഡെങ്കിപ്പനി വരുമ്പോൾ മാരകമായിരിക്കും
2.രാത്രിയിലും പകലും കൊതുക് നശീകരണം നടത്തുക
3 .പനിയുള്ളവർ കൊതുകുവലയിൽ മാത്രം കിടക്കുക
4 എത്ര ചെറിയ പനി ആയാലും സ്വയം ചികിത്സ ചെയ്യരുത് ഡോക്ടറെ കാണുക
ഹാഷിം ടി.പി പറവന്നുർ

- പരിസര പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാകുക
- കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുക് വളരുന്നത് തടയുക.