www.heritagealappuzha.org.എന്ന വെബ് സൈറ്റ് മാലിന്യത്തെ ഊര്ജമാകി മാറ്റുന്ന പദ്ധതിയെ കുറിച്ച് ജങ്ങള്‍ക്ക് അറിവ് പകരുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതാണ്,പൊതുജനങ്ങള്‍ക് പ്രേരകമാവുന്ന ഒരു സൈറ്റാനു ഇത് ,ഇതിലെ ചിത്രജാലകം എന്ന ലിങ്കില്‍ വിവിത സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബയോഗ്യസ് പലാന്റുകളുടെയും പദ്ധതികളുടെയും ചിത്രങ്ങള്‍ ഉള്‍പെടുത്തിരിക്കുന്നു ,ഇതിലെ പ്രോഗ്രാം എന്ന ലിങ്കില്‍ ഈ പദ്ധതിയില്‍ ഉദ്ദേശിച്ചിരിക്കുന്ന പ്രധാന പരിവാടികളെ കുറിച്ച് വിവരിച്ചിരിക്കുന്നു ,സംശയനിവാരണി എന്ന ലിങ്കില്‍ പരിവാടിയുടെ നടത്തിപും സാങ്കേതികതയും സംബന്ധിച്ച ചോദ്യങ്ങളും മറുപടിയും കൊടുത്തിരിക്കുന്നു ,ബയോഗ്യാസ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രതമാണ് ഈ സൈറ്റ്.