2013, ഫെബ്രുവരി 24, ഞായറാഴ്‌ച

പറവന്നുര്‍ ചോലക്കല്‍ ജുമാമസ്ജിദ്

പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായികൊണ്ടിരിക്കുന്ന പറവന്നുര്‍ ചോലക്കല്‍ ജുമാമസ്ജിദ് ,വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കക്കിടിപ്പറമ്പത്ത് രായീന്‍കുട്ടി ഹാജി നിര്‍മ്മിച്ച നിസ്കരപ്പള്ളിയായിരുന്നു ഇത് പിന്നീട് അദ്ദേഹത്തിന്‍റെ മകന്‍ രായിട്ടിഹാജി കുട്ടികലത്തണി ജുമാമാസ്ജിതിനു കീഴെ വഖഫ് ചെയിതു (അന്ന് കളത്തിലകത്ത്  കുഞ്ഞിബാവക്ക ആയിരുന്നു മഹല്ല് സെക്രട്രി)ഇപ്പോള്‍ കുട്ടികലത്താണി ജുമാമസ്ജിതിനു കീഴെ തന്നെ ജുമാമസ്ജിതായി പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു ,അടുത്ത റമളാന്‍ മാസത്തില്‍ ഉത്ഘാടനം നിര്‍വഹിക്കാനാണ് തീരുമാനം