2013, ഫെബ്രുവരി 20, ബുധനാഴ്‌ച

പോലീസ് സ്റ്റെഷനുകലില്‌ രജിസ്ടര്‍ ചെയ്ത കേസുകളുമായി ബദ്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി അറിയുന്നതിന് കേരള പോലീസ് എര്‍പെടുത്തിയിരിക്കുന്ന സംവിധാനമാണ് നോ യുവര്‍ എഫ്. ഐ.  ആര്‍ സ്റ്റാറ്റസ്,.  keralapolice.org എന്ന വെബ്‌ സൈറ്റിലാണ് ഈ സംവിധാനം , നോ യുവര്‍ എഫ്. ഐ.  ആര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം പോലീസ് സ്റേഷന്‍ പേര് തിരഞ്ഞടുക്കുക അതിനു ശേഷം എഫ്. ഐ . ആര്‍  നമ്പര്‍ ടൈപ് ചെയ്യുക അതിനു ശേഷം security code ടൈപ് ചെയ്ത് സബ്മിഷന്‍ ചെയ്താല്‍ കേസിന്‍റെ പുരോകതി അറിയാന്‍ പറ്റും തുടക്കത്തില്‍ തിരുവനന്തപുരം   മാത്രമാണ് ഈ സംവിധാനമുള്ളത് ,സൈബര്‍ കുറ്റങ്ങള്‍ക്ക് എവിടയാണ് പരാതി കൊടുക്കേണ്ടത് ,ഫോണ്‍ നമ്പര്‍ എല്ലാം ഈ സൈറ്റില്‍ ലഭ്യമാണ് .