2013, ഫെബ്രുവരി 26, ചൊവ്വാഴ്ച
2013, ഫെബ്രുവരി 24, ഞായറാഴ്‌ച
പറവന്നുര്‍ ചോലക്കല്‍ ജുമാമസ്ജിദ്
പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായികൊണ്ടിരിക്കുന്ന പറവന്നുര്‍ ചോലക്കല്‍ ജുമാമസ്ജിദ് ,വര്‍ഷങ്ങള്‍ക്കു മുന്‍പ് കക്കിടിപ്പറമ്പത്ത് രായീന്‍കുട്ടി ഹാജി നിര്‍മ്മിച്ച നിസ്കരപ്പള്ളിയായിരുന്നു ഇത് പിന്നീട് അദ്ദേഹത്തിന്‍റെ മകന്‍ രായിട്ടിഹാജി കുട്ടികലത്തണി ജുമാമാസ്ജിതിനു കീഴെ വഖഫ് ചെയിതു (അന്ന് കളത്തിലകത്ത് കുഞ്ഞിബാവക്ക ആയിരുന്നു മഹല്ല് സെക്രട്രി)ഇപ്പോള്‍ കുട്ടികലത്താണി ജുമാമസ്ജിതിനു കീഴെ തന്നെ ജുമാമസ്ജിതായി പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു ,അടുത്ത റമളാന്‍ മാസത്തില്‍ ഉത്ഘാടനം നിര്‍വഹിക്കാനാണ് തീരുമാനം
2013, ഫെബ്രുവരി 22, വെള്ളിയാഴ്ച
2013, ഫെബ്രുവരി 20, ബുധനാഴ്‌ച
പോലീസ് സ്റ്റെഷനുകലില് രജിസ്ടര്‍ ചെയ്ത കേസുകളുമായി ബദ്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി അറിയുന്നതിന് കേരള പോലീസ് എര്‍പെടുത്തിയിരിക്കുന്ന സംവിധാനമാണ് നോ യുവര്‍ എഫ്. ഐ. ആര്‍ സ്റ്റാറ്റസ്,. keralapolice.org എന്ന വെബ് സൈറ്റിലാണ് ഈ സംവിധാനം , നോ യുവര്‍ എഫ്. ഐ. ആര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം പോലീസ് സ്റേഷന്‍ പേര് തിരഞ്ഞടുക്കുക അതിനു ശേഷം എഫ്. ഐ . ആര്‍ നമ്പര്‍ ടൈപ് ചെയ്യുക അതിനു ശേഷം security code ടൈപ് ചെയ്ത് സബ്മിഷന്‍ ചെയ്താല്‍ കേസിന്‍റെ പുരോകതി അറിയാന്‍ പറ്റും തുടക്കത്തില്‍ തിരുവനന്തപുരം മാത്രമാണ് ഈ സംവിധാനമുള്ളത് ,സൈബര്‍ കുറ്റങ്ങള്‍ക്ക് എവിടയാണ് പരാതി കൊടുക്കേണ്ടത് ,ഫോണ്‍ നമ്പര്‍ എല്ലാം ഈ സൈറ്റില്‍ ലഭ്യമാണ് .
www.heritagealappuzha.org.എന്ന വെബ് സൈറ്റ് മാലിന്യത്തെ ഊര്ജമാകി മാറ്റുന്ന പദ്ധതിയെ കുറിച്ച് ജങ്ങള്‍ക്ക് അറിവ് പകരുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതാണ്,പൊതുജനങ്ങള്‍ക് പ്രേരകമാവുന്ന ഒരു സൈറ്റാനു ഇത് ,ഇതിലെ ചിത്രജാലകം എന്ന ലിങ്കില്‍ വിവിത സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബയോഗ്യസ് പലാന്റുകളുടെയും പദ്ധതികളുടെയും ചിത്രങ്ങള്‍ ഉള്‍പെടുത്തിരിക്കുന്നു ,ഇതിലെ പ്രോഗ്രാം എന്ന ലിങ്കില്‍ ഈ പദ്ധതിയില്‍ ഉദ്ദേശിച്ചിരിക്കുന്ന പ്രധാന പരിവാടികളെ കുറിച്ച് വിവരിച്ചിരിക്കുന്നു ,സംശയനിവാരണി എന്ന ലിങ്കില്‍ പരിവാടിയുടെ നടത്തിപും സാങ്കേതികതയും സംബന്ധിച്ച ചോദ്യങ്ങളും മറുപടിയും കൊടുത്തിരിക്കുന്നു ,ബയോഗ്യാസ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രതമാണ് ഈ സൈറ്റ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)