മാര്‍ച്ച് 22- ലോകജലദിനം. ജലദൗര്‍ലഭ്യം ഒരു വലിയ ഭീഷണിയായുര്‍ന്ന് വരുമ്പോഴും പാരിസ്ഥിതികമായ ജാഗ്രത വെച്ച് പുലര്‍ത്താന്‍ ലോകത്തിലെ ഒരു ഭരണകൂടവും തയ്യാറാവുന്നില്ല എന്നുള്ളതാണ് ആശങ്കജനകമായ വസ്തുത. ഓരോ വര്‍ഷവും ജലദിനം വരുമ്പോള്‍ ആശങ്കകളുടെ അനുസ്മരണദിനം മാത്രമായി മാറിപ്പോവുകയും ചെയ്യുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നില്ല